Surprise Me!

Gautam Gambhir questions David Warner's sportsmanship | Oneindia Malayalam

2021-11-12 441 Dailymotion

വാർണറുടെ ആ കിടിലൻ സിക്സർ ഷോട്ട്
ക്രിക്കറ്റിന്റെ സ്പിരിറ്റിന് നിരക്കാത്തതോ?
നാണക്കേടെന്നു ഗംഭീർ

‘Absolutely pathetic': Gambhir questions Warner's sportsmanship after opener hits Hafeez's double-bouncer for six

T20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഒരു ഷോട്ടിനെ രൂക്ഷമായി വിര്‍മര്‍ശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ക്രിക്കറ്റിന്റെ സ്പിരിറ്റിനു നിരക്കാത്തതാണ് ഈ ഷോട്ടെന്നു അദ്ദേഹം തുറന്നടിച്ചു. മല്‍സരത്തില്‍ 49 റണ്‍സുമായി വാര്‍ണര്‍ ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു.

Buy Now on CodeCanyon